സംഖ്യ

പഴയ നിയമത്തിലെ നാലാമത്തെ പുസ്തകമായ സംഖ്യയെ പറ്റിയാണ് ഈ എപ്പിസോഡ് പറയുന്നത്. ഈ പുസ്തകത്തിന്റെ ആരംഭത്തിലും അവസാനത്തിലും നടക്കുന്ന ജനസംഖ്യ കണക്കെടുപ്പ് മൂലമാണ് ഈ പുസ്തകം സംഖ്യ എന്നറിയപ്പെടാൻ കാരണം.

സീനായ് മലയിൽ നിന്ന് യാത്ര ചെയ്ത് വാഗ്ദത്ത ഭൂമിയുടെ അതിർത്തിയിൽ അതായത് മൊവാബ് താഴ്‌-വരയിൽ എത്തുന്നതു വരെയുള്ള ഏകദേശം 40 വർഷത്തെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നതാണ് സംഖ്യ പുസ്തകം.

കൂടുതൽ വിശദമായ ക്ലാസിനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.