Browsing Category
MARIOLOGY
വണക്കമാസം പതിനേഴാം തീയതി
പ.കന്യകയുടെ ശുദ്ധീകരണം; മിശിഹായെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്നു
ദിവ്യശിശുവിന്റെ ജനനശേഷം എട്ടാം ദിവസം ഈശോ എന്ന തിരുനാമം നല്കപ്പെട്ടു. രക്ഷകന് എന്നതാണ് ആ നാമത്തിന്റെ അര്‍ത്ഥം. മനുഷ്യര്‍ക്ക് രക്ഷപ്രാപിക്കുവാന്‍ ഈശോ എന്ന നാമമല്ലാതെ!-->!-->!-->…
വണക്കമാസം പതിനാറാം തീയതി
ഉണ്ണീശോയുടെ പിറവി
പ.കന്യകയും വിശുദ്ധ യൗസേപ്പും ബത്ലെഹെമിലെ ജനനിബിഡമായ തെരുവുകളില്‍ നിന്നും അജ്ഞാതവും പരിത്യക്തവുമായ ഒരു കാലിതൊഴുത്തിലേക്കാണ് പോയത്. അവിടെച്ചെന്ന് നാല്ക്കാലികളുടെ വാസസ്ഥലത്തു വിശ്രമിക്കുവാന്‍ തീരുമാനിച്ചു. എത്ര!-->!-->!-->…
മരിയന്‍ പത്രത്തില്‍ വണക്കമാസം പതിനഞ്ചാം തീയതി
ബദ് ലഹേമിലേക്കുള്ള യാത്ര
പ.കന്യക എലിസബത്തിന്റെ ഭവനത്തില്‍ നിന്നും തിരിച്ച് നസ്രസ്സില്‍ എത്തിയപ്പോള്‍ യൗസേപ്പിതാവിനെ ചില ആശങ്കകള്‍ അലട്ടി. എന്നാല്‍ ദൈവദൂതന് സ്വപനത്തില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ട് വി.യൗസേപ്പിനെ ഇപ്രകാരം അറിയിച്ചു.!-->!-->!-->…
മാതാവിന്റെ ജീവിതത്തെ മനസ്സിലാക്കാന്‍ കഴിയുമോ?
വീട്ടിലെ കുടുംബ പ്രാർത്ഥന കഴിഞ്ഞാൽ വീട്ടിൽ അമ്മ പാടുന്ന എത്രയും ദയയുള്ള മാതാവേ എന്ന പാട്ടിൽ ഒരു പ്രത്യേക ഉണർവ് ഉണ്ടായിരുന്നു. അല്പം വളർന്നു കഴിഞ്ഞപ്പോൾ ചിലർ പറഞ്ഞു, ഒൻപതു തവണ ഈ പ്രാർത്ഥന വിശ്വാസത്തോടെ ഉരുവിടുകയാണെങ്കിൽ ഉദിഷ്ട!-->!-->!-->…
വണക്കമാസം പതിനാലാം ദിവസം മരിയന്‍ പത്രത്തോടൊപ്പം
പരിശുദ്ധ കന്യകയുടെ സന്ദര്‍ശനം
പ.കന്യക ദൈവമാതാവ് എന്ന ഉന്നതമായ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട
ഉടനെ, അവളുടെ ബന്ധുവായ എലിസബത്തിനെ സന്ദര്‍ശിക്കുവാനായി യൂദയായിലെ ഒരു
പട്ടണത്തിലേക്കു പോയി.അവള് വാര്‍ദ്ധക്യ കാലത്ത്!-->!-->!-->…
ഫാത്തിമായിലെ മൂന്നാമത്തെ രഹസ്യം പൂര്‍ണ്ണമായും വെളിപ്പെടുത്തിയിട്ടുണ്ടോ?
ഇന്ന് ഫാത്തിമാമാതാവിന്റെ തിരുനാള്‍. ജസീന്തയ്ക്കും ഫ്രാന്‍സിസ്ക്കോയ്ക്കും ലൂസിയായ്ക്കും മാതാവ് പ്രത്യക്ഷപ്പെട്ട് നല്കിയ സന്ദേശങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ക്കും കിംവദന്തികള്‍ക്കും ഇന്നും അവസാനമായിട്ടില്ല. മൂന്നുരഹസ്യങ്ങളാണ് അന്ന് മാതാവ്!-->…
വണക്കമാസം പതിമൂന്നാം ദിവസം, മരിയന്‍ പത്രത്തില്‍
ദൈവമാതാവിന്റെ അതിശ്രേഷ്ഠ മാതൃത്വം
മാതൃത്വം ശ്രേഷ്ഠമാണെങ്കില്‍ ദൈവമാതൃത്വം അതിശ്രേഷ്ഠവും
അത്യുന്നതവുമാണ്. തിരുസഭ കന്യാമറിയത്തെ വിവിധ നാമങ്ങളില്‍
വിളിച്ചപേക്ഷിക്കുന്നുണ്ട്. അവയില്‍ ഏറ്റം ഉത്കൃഷ്ടവും മഹത്തരവുമായത്
ദൈവമാതാവ്!-->!-->!-->…
വണക്കമാസം പന്ത്രണ്ടാം ദിവസം, മരിയന്‍ പത്രത്തില്‍
ദൈവതിരുമനസ്സിനോടുള്ള പരിശുദ്ധ കന്യകയുടെ വിധേയത്വം
പരിശുദ്ധ കന്യക ദൈവത്തോട് കന്യാത്വം നേരത്തെ വാഗാദാനം
ചെയ്തിട്ടുണ്ടായിരുന്നു. ദൈവദൂതന് പരിശുദ്ധ കന്യകയെ സമീപിച്ചു കൊണ്ട്
ദൈവികമായ ദൗത്യം അവളെ അറിയിച്ചു. "നന്മ നിറഞ്ഞവളെ, നിനക്കു!-->!-->!-->…