മെയ് മാസം മാതാവിനൊപ്പം, കുടുംബത്തിന്റെ നന്മയ്ക്കുവേണ്ടി ചെയ്യാം ഇക്കാര്യങ്ങള്‍

മെയ് മാസത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്. മാതാവിനോടുള്ള പ്രത്യേക വണക്കത്തിനായി നീക്കിവച്ചിരിക്കുന്ന മാസമാണ് മെയ്. ഈ ദിനങ്ങളില്‍ മാതാവിനോടുള്ള ഭക്തിയും വണക്കവും എങ്ങനെയാണ് കുടുംബത്തിലും സമൂഹത്തിലും വളര്‍ത്തേണ്ടതെന്ന് നമുക്ക്‌നോക്കാം.

1 മാതാവിന്റെ രൂപം മനോഹരമായി അലങ്കരിക്കുകയും കിരീടം ധരിപ്പിക്കുകയും ചെയ്യുക

2 മെയ് മാസത്തിലെ ആദ്യശനിയാഴ്ച ആചരണം ഭക്തിനിര്‍ഭരമാക്കുക

3 അത്താഴത്തിനോ പ്രഭാതഭക്ഷണത്തിനോ ഒരുമിച്ചിരിക്കുമ്പോള്‍ തീന്‍ മേശയില്‍ വച്ച് കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുക

4 പരിശുദ്ധ അമ്മയ്ക്ക് കുടുംബത്തെ സമര്‍പ്പിക്കുക

5 മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കുക

6 മാതാവിനെക്കുറിച്ചുള്ള സിനിമകള്‍ കാണുക, പുസ്തകങ്ങള്‍ വായിക്കുക.

7 മരിയഭക്തി പ്രചരിപ്പിക്കുക



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.