Browsing Category

SPIRITUAL LIFE

ബൈബിളിലെ സിയോണ്‍ എന്താണ്?

വിശുദ്ധ ഗ്രന്ഥത്തിലൂടെ കടന്നുപോകുമ്പോള്‍ പലപ്പോഴും ആവര്‍ത്തിക്കപ്പെടുന്ന ഒരു വാക്കാണ് സിയോന്‍. ഭൗമികമായും സ്വര്‍ഗ്ഗീയമായും ഈ വാക്ക് ഉപയോഗിക്കപ്പെടുന്നുണ്ട്. പുുരാതനജെറുസലേമില്‍ സ്ഥിതി ചെയ്യുന്ന ഒരു പര്‍വതമാണ് സിയോന്‍. 2 സാമുവല്‍ 5:7

സത്യസന്ധമായി ഇങ്ങനെ പ്രാര്‍ത്ഥിക്കൂ, ദൈവം നമ്മെ അനുഗ്രഹിക്കും

നിത്യജീവിതത്തിലും വ്യക്തിജീവിതത്തിലും മാത്രമല്ല ആത്മീയജീവിതത്തിലും പ്രാര്‍ത്ഥനാജീവിതത്തിലുമെല്ലാം സത്യസന്ധത അനിവാര്യമായ ഒരു ഘടകമാണ്. സത്യസന്ധതയുണ്ടാകുന്നത് നാം എന്താണ് എന്ന് സ്വയം തിരിച്ചറിയുകയും അത് സമ്മതിക്കുകയും ചെയ്യുമ്പോഴാണ്.

തിരുപ്പിറവിക്ക് ഒരുക്കമായി ഇന്നുമുതല്‍ വിശുദ്ധ ആന്‍ഡ്രൂവിന്റെ നൊവേന ചൊല്ലൂ

നാളെ മുതല്‍ തിരുപ്പിറവിയുടെ ദിവസങ്ങൡലേക്ക് നാം പ്രവേശിക്കുകയാണല്ലോ? ലോകം മുഴുവനുമുള്ള കത്തോലിക്കാവിശ്വാസികള്‍ തിരുപ്പിറവിയെ വരവേല്ക്കുന്നത് വിശുദ്ധ ആന്‍ഡ്രുവിന്‌റെ ക്രിസ്തുമസ് നൊവേന ചൊല്ലിക്കൊണ്ടാണ്. ആന്‍ഡ്രൂവിന്‌റെ തിരുനാള്‍ ദിനമായ

സകല തിന്മകളിലും നിന്ന് കാത്തുരക്ഷിക്കപ്പെടാനുളള പ്രാര്‍ത്ഥന

നമ്മുടെ ഇടതും വലത്തും നമുക്ക് കാവല്‍ക്കാരനായി കര്‍ത്താവ് ഉള്ളപ്പോള്‍ നാം ആരെ ഭയക്കണം? നമുക്ക് മുമ്പേ കര്‍ത്താവ് വഴിയൊരുക്കാനായി കടന്നുപോകുമ്പോള്‍ നാം ആരെ ഭയക്കണം.? സകല തിന്മകളെയുമോര്‍ത്തുള്ള ആശങ്കകളില്‍ നിന്നു നമുക്ക് മോചിതരാകാന്‍

ഒരിക്കല്‍ ചെയ്ത തെറ്റ് ആവര്‍ത്തിക്കരുത്… ഈശോ പറയുന്നു

പാപം അഥവാ തെറ്റ് ചെയ്യാത്തവരായി ആരുമുണ്ടാവില്ല. തെറ്റുകള്‍ ആദ്യമായി ചെയ്യുമ്പോള്‍ നമുക്ക് മനസ്താപവും കുറ്റബോധവും തോന്നും. എന്നാല്‍ ആവര്‍ത്തിക്കും തോറും പാപത്തോടുള്ള കുറ്റബോധവും മനസ്താപവും നമ്മുടെ ഉള്ളില്‍ നിന്ന് മാഞ്ഞുപോകും.

3,4,7, 666 എന്നീ സംഖ്യകളെ ബൈബിളിന്റെ അടിസ്ഥാനത്തില്‍ നാം മനസ്സിലാക്കുമ്പോള്‍…

ബൈബിളിന് ഒരു ന്യൂമറോളജിയുണ്ട്. എന്നാല്‍ അതൊരിക്കലും നമ്മുടെ നാട്ടിലെ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട സംഖ്യാശാസ്ത്രമല്ല. പിശാചിന്റെ സംഖ്്യയായി 666 നെ കണക്കാക്കുന്നവര്‍ ധാരാളമുണ്ട്. ഇതെങ്ങനെയാണ് പിശാചിന്റെ നമ്പറാകുന്നത്? വെളിപാട് 13: 18

മൂന്നു രീതിയില്‍ കുരിശുവരയ്ക്കാം

പല രീതിയില്‍ കുരിശുവരയ്ക്കുന്നവരുണ്ട്. ധൃതിയില്‍ വരയ്ക്കുന്നവരും ഭക്തിപൂര്‍വ്വം കുരിശുവരയ്ക്കുന്നവരും. എങ്കിലും പൊതുവെ കുരിശുവരയ്ക്കുന്നത് മൂന്നു രീതിയിലാണ്. വലതുകരത്തിലെ പെരുവിരല്‍ കൊണ്ട്കുരിശുവരയ്ക്കുന്നതാണ് ഒരു രീതി.നെറ്റിയിലാണ്

കര്‍ത്താവിനെ സന്തോഷിപ്പിക്കാന്‍ ഇതാണൊരു മാര്‍ഗ്ഗം

വിശുദ്ധ ഗ്രന്ഥത്തിലൂടെ കടന്നുപോകുമ്പോള്‍ കര്‍ത്താവിനെ പ്രസാദിപ്പിക്കാനുള്ള പല മാര്‍ഗ്ഗങ്ങളും കണ്ടെത്താനാവും. എന്നാല്‍ കര്‍ത്താവിനെ സന്തോഷിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗത്തെക്കുറിച്ച് തിരുവചനം വ്യക്തമായി പറയുന്നത് ഇങ്ങനെയാണ്. സുഭാഷിതങ്ങള്‍

ഒറ്റപ്പെട്ടു പോയെന്ന് തോന്നുന്നുവോ.. ഇതാ നിങ്ങള്‍ക്കായി ഒരു പ്രാര്‍ത്ഥന

ജീവിതത്തിലെ ഏറ്റവും വലിയ വേദനകളിലൊന്ന് മറ്റുള്ളവര്‍ ഒറ്റപ്പെടുത്തുന്നതാണ്. മറ്റുള്ളവരുടെ തിരസ്‌ക്കരണമാണ്.സമൂഹത്തില്‍ മാത്രമല്ല കുടുംബങ്ങളില്‍ പോലും പലരും ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്നവരായിട്ടുണ്ട്. ഭര്‍ത്താവിന്റെ അവഗണന

തിരുഹൃദയ നൊവേന ചൊല്ലൂ, അത്ഭുതങ്ങള്‍ കാണാം. വിശുദ്ധ പാദ്രെ പിയോ പറയുന്നു

വിശുദ്ധ പാദ്രെ പിയോ ദിവസവും ചൊല്ലിയിരുന്ന പ്രാര്‍ത്ഥനകളിലൊന്നായിരുന്നു തിരുഹൃദയത്തോടുള്ള നൊവേന. തിരുഹൃദയത്തിന്റെ തിരുനാളിന് മുന്നോടിയായിട്ടാണ് നൊവേന ചൊല്ലിപ്രാര്‍ത്ഥിക്കേണ്ടത്. എങ്കിലും വര്‍ഷത്തിലെ എല്ലാ ദിവസവും തിരുഹൃദയ നൊവേന