ക്രിസ്തുവില്‍ അധിഷ്ഠിതമായ ജീവിതം എന്താണെന്നറിയാമോ?

ക്രിസ്തുവില്‍ അധിഷ്ഠിതമായ ജീവിതം എ്ന്നത് മനുഷ്യരുടെ വാഗ്ദാനങ്ങളില്‍ആശ്രയിക്കാതെ ക്രിസ്തുവില്‍ ശരണം വയ്ക്കുന്ന ജീവിതമാണ്. സര്‍വ്വമനുഷ്യരുടെയും സ്‌നേഹത്തെയും പരിഗണനകളെയും കാള്‍ ഉപരിയായി അവിടുത്തെ സ്‌നേഹത്തെയും പ്രസാദവരത്തെയും വിലമതിക്കുന്നതാണ്. എല്ലാ ആവശ്യങ്ങളിലും അവിടുത്തെ അഭയം തേടുന്നതും നമ്മുടെ ആത്മാക്കളുടെ തീക്ഷ്ണതയൊക്കെയും കൂടെ അവിടുത്തെ സമീപിക്കുന്നതുമാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.