കുരിശിനെ അപമാനിച്ച സംഭവം;ഈരാറ്റുപേട്ട മസ്ജിദിലെ പുരോഹിതന്‍ പൂഞ്ഞാർ പള്ളിയിലെ വൈദികരെ കണ്ട് ഖേദം അറിയിച്ചു

പൂഞ്ഞാർ: കുരിശില്‍ കയറിനിന്ന് ഏതാനും കുട്ടികള്‍ ഫോട്ടോയെടുത്ത സംഭവത്തില്‍ ഈരാറ്റുപേട്ട മസ്ജിദിലെ പുരോഹിതന്‍ പൂഞ്ഞാർ ദേവാലയത്തിലെത്തി വൈദികരെ കണ്ടു ഖേദം അറിയിച്ചു. തങ്ങളുടെ സമുദായത്തിലെ ചിലകുട്ടികള്‍ ചെയ്ത അവിവേകത്തില്‍ ഈരാറ്റുപേട്ടയിലെ മുസ്ലീം സമുദായത്തിന്റെ മുഴുവന്‍ സങ്കടവും അദ്ദേഹം വൈദികരെ അറിയിച്ചതായും വാര്‍ത്തയില്‍ പറയുന്നു.

കുട്ടികളും വൈദികനോട് മാപ്പ് പറഞ്ഞതായിട്ടാണ് വിവരം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.