ദൈവഹിതമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എന്തു ചെയ്യണം?

ദൈവഹിതം അന്വേഷിക്കുന്നവരാണ് നമ്മളെല്ലാവരും. ദൈവഹിതം അനുസരിച്ച് ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നവരും. എന്നാല്‍ എന്താണ് യഥാര്‍ഥ ദൈവഹിതമെന്നോ ദൈവഹിതമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നോ പലര്‍ക്കും അറിയില്ല. ദൈവഹിതമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ എന്തു ചെയ്യണമെന്ന് ആശങ്കപ്പെടുന്നവരോടായി വചനം പറയുന്നത് ഇങ്ങനെയാണ്.

‘ യേശു മറുപടി പറഞ്ഞു, ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തി. അവിടുന്ന് അയച്ചവനില്‍ വിശ്വസിക്കുക.( യോഹ 6:29)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.