ഹൃദയം ഈശോയ്ക്ക് കൊടുക്കുക

ഉണര്‍ന്നെണീല്ക്കുന്ന ദിവസത്തെ മൂഡ് ആ ദിവസത്തെ മുഴുവന്‍ നിയന്ത്രിക്കുമെന്നത് ശരിയാണ്. ആ ദിവസത്തെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും നമ്മുടെ മൂഡും ചിന്തകളും ബാധിക്കുന്നു. ്അതുകൊണ്ട് ദിവസം ഉണര്‍ന്നെണീല്ക്കുന്നത് തന്നെ നല്ല ചിന്തകളോടെയാകണം. അതിനേറ്റവും സഹായിക്കുന്നതാണ് പ്രാര്‍ത്ഥന ആത്മാവിന് ജീവന്‍ കൊടുക്കുന്നതാണ് പ്രാര്‍ത്ഥന. ആത്മാവിന് വെളിച്ചം കിട്ടുന്ന വാതിലാണ് പ്രാര്‍ത്ഥന. അതുകൊണ്ട് ഓരോ ദിവസവും ആരംഭിക്കുന്നത് ഈശോയ്ക്ക് ഹൃദയം കൊടുത്തുകൊണ്ടായിരിക്കുക. ഹൃദയം ഈശോയ്ക്ക് കൊടുത്തുകഴിയുമ്പോള്‍ ഈശോ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.