ആത്മീയവളര്‍ച്ചയ്ക്കും ജീവിത വിശുദ്ധീകരണത്തിനുമായി വിശുദ്ധീകരണ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കൂ

പരിശുദ്ധനായ ദൈവമേ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു( 10പ്രാവശ്യം)
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

ആദിയിലെപോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേന്‍

ഓ എന്‌റെ ഈശോയേ എന്റെ പാപങ്ങള്‍ ക്ഷമിക്കണമേ. നരകാഗ്നിയില്‍ നിന്ന് എന്നെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകം അങ്ങേ സഹായം കൂടുതല്‍ ആവശ്യമുള്ളവരെയും സ്വര്‍ഗ്ഗത്തിലേക്കാനയിക്കണമേ

ഗാനം: ഈശോ മറിയം യൗസേപ്പേ എന്റെ ആത്മാവിന്കൂട്ടാകണേ( 3പ്രാവശ്യം)

പരിശുദ്ധനായ ഈശോയേ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു( 10 പ്രാവശ്യം)

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

ഓ എന്‌റെ ഈശോയേ എന്റെ പാപങ്ങള്‍ ക്ഷമിക്കണമേ. നരകാഗ്നിയില്‍ നിന്ന് എന്നെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകം അങ്ങേ സഹായം കൂടുതല്‍ ആവശ്യമുള്ളവരെയും സ്വര്‍ഗ്ഗത്തിലേക്കാനയിക്കണമേ

ഗാനം: ഈശോ മറിയം യൗസേപ്പേ എന്റെ ആത്മാവിന്കൂട്ടാകണേ( 3പ്രാവശ്യം)

പരിശുദ്ധനായ പരിശുദ്ധാത്മാവേ
ഞാന്‍ അങ്ങയെസ്‌നേഹിക്കുന്നു
( 10പ്രാവശ്യം)

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

ഓ എന്‌റെ ഈശോയേ എന്റെ പാപങ്ങള്‍ ക്ഷമിക്കണമേ. നരകാഗ്നിയില്‍ നിന്ന് എന്നെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകം അങ്ങേ സഹായം കൂടുതല്‍ ആവശ്യമുള്ളവരെയും സ്വര്‍ഗ്ഗത്തിലേക്കാനയിക്കണമേ

ഗാനം: ഈശോ മറിയം യൗസേപ്പേ എന്റെ ആത്മാവിന്കൂട്ടാകണേ( 3പ്രാവശ്യം)

പരിശുദ്ധ ത്രീത്വമേ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു(10 പ്രാവശ്യം)

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

ഓ എന്‌റെ ഈശോയേ എന്റെ പാപങ്ങള്‍ ക്ഷമിക്കണമേ. നരകാഗ്നിയില്‍ നിന്ന് എന്നെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകം അങ്ങേ സഹായം കൂടുതല്‍ ആവശ്യമുള്ളവരെയും സ്വര്‍ഗ്ഗത്തിലേക്കാനയിക്കണമേ

ഗാനം: ഈശോ മറിയം യൗസേപ്പേ എന്റെ ആത്മാവിന്കൂട്ടാകണേ( 3പ്രാവശ്യം)

പരിശുദ്ധ അമ്മേ നാഥേ
ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു
( 10പ്രാവശ്യം)

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

ഓ എന്‌റെ ഈശോയേ എന്റെ പാപങ്ങള്‍ ക്ഷമിക്കണമേ. നരകാഗ്നിയില്‍ നിന്ന് എന്നെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകം അങ്ങേ സഹായം കൂടുതല്‍ ആവശ്യമുള്ളവരെയും സ്വര്‍ഗ്ഗത്തിലേക്കാനയിക്കണമേ

ഗാനം: ഈശോ മറിയം യൗസേപ്പേ എന്റെ ആത്മാവിന്കൂട്ടാകണേ( 3പ്രാവശ്യം)

പരിശുദ്ധ ത്രീത്വമേ ഈ വിശുദ്ധീകരണ ജപമാല ചൊല്ലുന്ന എന്റെയും ഓരോ വ്യക്തിയുടെയും ആത്മാവിനെയുംനിയോഗങ്ങളെയും സകല മാലാഖമാരോടും സകല വിശുദധരോടും പ്രത്യേകിച്ച് എന്റെ കാവല്‍മാലാഖയോടും എന്റെ സ്വര്‍ഗ്ഗീയ മധ്യസ്ഥനോടും തിരുസഭയോടും ചേര്‍ന്ന് പരിശുദ്ധ അമ്മയുടെ പരിശുദ്ധ ഹൃദയം വഴി പരിശുദ്ധത്രീത്വത്തിന് സമര്‍പ്പിക്കുന്നു. ആമ്മേന്‍

പ്രാര്‍ത്ഥന

പരിശുദ്ധത്രീത്വമേ പരിശുദ്ധ അമ്മേ വിശുദ്ധമിഖായേലേ വിശുദ്ധ ഗണങ്ങളെ കാവല്‍മാലാഖമാരേ എന്നെയുംഎന്റെ ഭവനത്തെയും തിരുസഭയെയും ശുശ്രൂഷകളെയും നശിപ്പിക്കാന്‍ ശ്രമിക്കുന്ന പിശാചിന്റെ എല്ലാ പദ്ധതികളെയും പ്രവര്‍ത്തനങ്ങളെയും തകര്‍ത്തുകളയണമേ. ആമ്മേന്‍ ( 3പ്രാവശ്യം)
1 വിശ്വാസപ്രമാണം 1 സ്വ 1 നന്മ 1 ത്രീത്വമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.