പരിശുദ്ധാത്മാവിന്റെ ആലയമാണ് ശരീരം

ശരീരത്തെക്കുറിച്ച് അതിന്റെ സൗന്ദര്യത്തെക്കുറിച്ച്,ആരോഗ്യത്തെക്കുറിച്ച് അഹങ്കരിക്കുന്നവരാണോ നിങ്ങള്‍? എന്റെ ശരീരം എന്റെ അവകാശം എന്ന മട്ടില്‍ ജീവിക്കുന്നവരാണോ.. എങ്കില്‍ നിങ്ങള്‍ നിശ്ചയമായും ഈ ദൈവവചനം ഹൃദിസ്ഥമാക്കേണ്ടതുണ്ട്.

നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ?( 1 കോറി 6:19 )മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.