നിത്യപുരോഹിതനായ ഈശോയുടെ തിരുനാള്‍

നിത്യപുരോഹിതനായ ഈശോയുടെ തിരുനാളിനെക്കുറിച്ച് നമുക്ക് അത്ര പരിചയമുണ്ടാവില്ല. കാരണം ഇംഗ്ലണ്ട്, വെയില്‍സ്,പോളണ്ട്, സ്ലോവാക്യ, നെതര്‍ലാന്റസ്, സ്‌പെയ്ന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ തിരുനാള്‍ മുഖ്യമായും ആചരിക്കുന്നത്. പെന്തക്കോസ്ത കഴിഞ്ഞുവരുന്ന വ്യാഴാഴ്ചയാണ് ഈ തിരുനാള്‍ ആചരിക്കുന്നത്. നിരവധി മെത്രാന്മാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഇത്തരമൊരു തിരുനാള്‍ സ്ഥാപിക്കപ്പെട്ടത്. 1987 മുതല്‍ ആചരിച്ചുവരുന്ന തിരുനാളാണ് ഇത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.