Browsing Category

LIFE STORY

ജപമാല ചൊല്ലിക്കൊണ്ടിരിക്കവെ അത്ഭുതസുഗന്ധം, മുന്‍ ആഭിചാരക കത്തോലിക്കാ വിശ്വാസിയായി

ജപമാല ചൊല്ലിക്കൊണ്ടിരിക്കുമ്പോള്‍ മാതാവിന്റെ സാന്നിധ്യമുണ്ടെന്നത് നമ്മുടെ വിശ്വാസമാണ്. എന്നാല്‍ ചിലര്‍ക്ക് മാത്രമേ അത് മാതാവിന്റെ സ്‌നേഹസുഗന്ധമായും മറ്റും അനുഭവിക്കാന്‍ സാധിക്കാറുള്ളൂ. അത്തരമൊരു അനുഭവം ഒരു സ്ത്രീയെ കത്തോലിക്കാ

നെറ്റിയില്‍ കുരിശുവരച്ച് ഓരോ തവണയും കിക്ക്‌ എടുക്കുന്ന താരം

ദൈവവിശ്വാസികളായ സെലിബ്രിറ്റികള്‍ ഫാന്‍സുകാര്‍ക്ക് ഏറെ പ്രചോദനമാണ്. സ്വകാര്യജീവിതത്തിലെ ആ നന്മകള്‍ അവര്‍ക്കും അനുകരിക്കാവുന്ന മാതൃകകളായതുകൊണ്ടാണ് അത്. അത്തരത്തിലുള്ള ഒരു താരമാണ് 31 കാരനായ ബാള്‍ട്ടിമോര്‍ റാവെന്‍സ് താരം ജസ്റ്റിന്‍

അവയവദാന ചരിത്രത്തിലേക്ക് ഒരു വൈദികന്‍ കൂടി.. ഫാ. ജെന്‍സണ്‍ ലാസലെറ്റ്‌

ഏറെ വര്‍ഷങ്ങളായി വൃക്കദാനം നടത്തണമെന്ന് ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയും ചെയ്ത ഒരു വൈദികന്‍. ഒരു ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ അപ്രതീക്ഷിതമായി അതിന് വേണ്ട സാഹചര്യം ക്രമീകരിക്കുകയായിരുന്നു.

തോക്ക് കയ്യിലേന്തിയ ഒരു കന്യാസ്ത്രീ!

മുതുകാട്: കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള അദ്ധ്വാനത്തെ നിമിഷനേരം കൊണ്ട് ഇല്ലാതാക്കുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തെ നേരിടാന്‍ ഇതാ ഇനിമുതല്‍ സിസ്റ്റര്‍ ജോഫി മാത്യുവും. കൃഷിയിടം നശിപ്പിക്കാനെത്തുന്ന വന്യമൃഗങ്ങളെ വകവരുത്താന്‍ കോടതി അനുവാദം

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തപ്പോഴുണ്ടായ ഒരു പ്രൊട്ടസ്റ്റന്റു വിശ്വാസിയുടെ അനുഭവം കേള്‍ക്കണോ..

എന്റെ ശരീരത്തിലൂടെ എന്തോ കടന്നുപോകുന്നതുപോലെ എനിക്ക് തോന്നി. അത് വല്ലാത്തൊരു നിമിഷമായിരുന്നു. എനിക്ക് അത് മറക്കാനൊരിക്കലും കഴിയില്ല.ആദ്യമായി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് ഒരു പ്രൊട്ടസ്റ്റന്റ് വിശ്വാസി

മൂന്ന് സഹോദരന്മാര്‍ ഒരുമിച്ച് വൈദികരായി

മിന്‍ഡാനോ: ഫിലിപ്പൈന്‍സിലെ കാഗയാന്‍ ദെ ഓറോ സിറ്റിയിലെ സെന്റ് അഗസ്റ്റിയന്‍ മെട്രോപ്പോലീത്തന്‍ കത്തീഡ്രല്‍ കഴിഞ്ഞ ദിവസം അഭിമാനകരവും സന്തോഷകരവുമായ നിമിഷങ്ങള്‍ക്ക് സാക്ഷിയായി. മൂന്നു സഹോദരങ്ങള്‍ ഒരേ ദിവസം വൈദികരായി മാറിയതായിരുന്നു ആ

സമ്പൂര്‍ണ്ണ ബൈബിള്‍ എഴുതി പൂര്‍ത്തിയാക്കിയ ഒരു വീട്ടമ്മ

ബൈബിള്‍ വെറുതെ വായിച്ചുപോകാനുള്ളതല്ല അത് ജീവിതത്തില്‍ പകര്‍ത്താനുള്ളതാണ്. ഇത്തരമൊരു തിരിച്ചറിവില്‍ നിന്നാണ് ലില്ലി ജേക്കബ് എന്ന വീട്ടമ്മ ബൈബിള്‍ പകര്‍ത്തിയെഴുതാന്‍ ആരംഭിച്ചത്. സ്വന്തം കൈപ്പടയില്‍ സമ്പൂര്‍ണ്ണ ബൈബിള്‍

ദേവാലയത്തിന് വെളിയില്‍ വച്ച് അമ്മയെയും സഹോദരിയെയും ഭീകരര്‍ കൊന്നു; എന്നിട്ടും വിശ്വാസത്തിന് ഇളക്കം…

പ്രതിസന്ധികള്‍ക്ക് മുമ്പിലും പ്രതികൂലങ്ങള്‍ക്ക് മുമ്പിലുംദൈവവിശ്വാസം നഷ്ടപ്പെടുന്നവരാണ് ഭൂരിപക്ഷവും. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ് കിറോ ഖാലില്‍ എന്ന ചെറുപ്പക്കാരന്‍. 2011 ലെ പുതുവര്‍ഷരാവിലായിരുന്നു നിനച്ചിരിക്കാത്ത നേരത്ത്

ക്യാമറാവുമണ്‍ + ക്യാമറാ നണ്‍= സിസ്റ്റര്‍ ലിസ്മി സിഎംസി

ക്യാമറയ്ക്ക് പിന്നില്‍ നില്ക്കുന്ന സ്ത്രീകള്‍ ചുരുക്കമാണ്. അങ്ങനെയെങ്കില്‍ ക്യാമറ കൈകാര്യം ചെയ്യുന്ന കന്യാസ്ത്രീയോ.. അത്യപൂര്‍വ്വം എന്നേ പറയാന്‍ കഴിയൂ.എന്നാല്‍ സിഎംസി സന്യാസിനിയായ സിസ്റ്റര്‍ ലിസ്മിയെ അറിയുമ്പോള്‍ ഇക്കാര്യങ്ങള്‍ രണ്ടും

മൂന്നു കുട്ടികളുടെ അമ്മയായ 26 കാരി വിശുദ്ധ പദവിയിലേക്ക്…

ഇറ്റലി: മൂന്നുകുട്ടികളുടെ അമ്മയായ 26 കാരിയെ വിശുദ്ധ പദവിയിലേക്ക്.. മരിയ ക്രിസ്റ്റീന സെല്ലാ മോസെല്ലിന്റെ വീരോചിതപുണ്യങ്ങളെ അംഗീകരിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ഡിക്രി പുറപ്പെടുവിച്ചതോടെയാണ് മരിയയുടെ വിശുദ്ധ പദപ്രഖ്യാപനത്തിനു വഴി