പരിശുദ്ധാത്മാവിന്റെ ജപമാല

1.വിശ്വാസപ്രമാണം 1.സ്വർഗ്ഗ 1.നന്മ 1.ത്രിത്വ

“പരിശുദ്ധാത്മാവ് നിന്റെ മേൽ വരും അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും”. (ലൂക്ക 1:35)

1. “ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ                                (10പ്രാവശ്യം)  1.ത്രിത്വ 

2. “ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ഞങ്ങളെ നയിക്കണമേ*                                 (10പ്രാവശ്യം)  1.ത്രിത്വ 

3. “ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ഞങ്ങളെ ശുദ്ധികരിക്കണമേ                                 (10പ്രാവശ്യം) 1.ത്രിത്വ 

4.”ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ഞങ്ങളെ ഉജ്ജ്വലിപ്പിക്കണമേ                                    (10പ്രാവശ്യം)  1.ത്രിത്വ 

5. “ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ,അങ്ങേ വരദാനഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കണമേ                                   (10പ്രാവശ്യം)  1.ത്രിത്വമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.