പാചകത്തെ ഒഴിവാക്കിക്കൊണ്ട് നമുക്കൊരു ജീവിതമില്ല. എന്നാല്‍ പാചകക്കാര്‍ക്കും ഒരു മധ്യസ്ഥനുണ്ടെന്ന് നമ്മില്‍ എത്ര പേര്‍ക്ക് അറിയാം? വിശുദ്ധ ലോറന്‍സാണ് ഈ വിശുദ്ധന്‍ സേവനത്തിന്റെയും ഔദാര്യത്തിന്റെയും പ്രതീകമാണ് ഇദ്ദേഹം. സഭയുടെ സമ്പത്ത് കൈമാറണമെന്ന് പറഞ്ഞപ്പോള്‍ ദരിദ്രരെ കൊണ്ടുവന്നതായി അദ്ദേഹത്തെക്കുറിച്ച് ഒരു പാരമ്പര്യമുണ്ട്. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളും സന്മനസ്സുമാണ് അടുക്കളയുടെയും പാചകക്കാരുടെയും മധ്യസ്ഥനായി അദ്ദേഹത്തെ വണങ്ങാന്‍ കാരണം. മാത്രവുമല്ല ലോറന്‍സ് ന്ല്ല പാചകക്കാരന്‍ കൂടിയായിരുന്നു.
Related Posts
മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.