വിശുദ്ധ അഗസ്റ്റിയനെ മാനസാന്തരപ്പെടുത്തിയ തിരുവചനം ഏതാണെന്നറിയാമോ?

വിശുദ്ധ അഗസ്റ്റ്യന്റെ ജീവിതത്തെക്കുറിച്ച് ഇത് വായിക്കുന്ന പലര്‍ക്കും ഒരേകദേശ ധാരണയുണ്ടാകും. പാപത്തിന്റെ എല്ലാവിധ നൈമിഷികസുഖങ്ങളിലും മുഴുകി ജീവിച്ച വ്യക്തി. പക്ഷേ പെട്ടെന്നൊരു നിമിഷം അദ്ദേഹത്തിന്റെ ജീവിതത്തെ ക്രിസ്തു സ്പര്‍ശിച്ചു. അഗസ്റ്റ്യന്‍ മാനസാന്തരപ്പെട്ടു. ഒടുവില്‍ വിശുദ്ധനായി. ഈ മാനസാന്തരപ്രക്രിയയില്‍ ഒരു തിരുവചനമാണ് അഗസ്റ്റ്യന്റെ ജീവിതത്തെ അടിമുടി മാറ്റിമറിച്ചത്.

പകലിന് യോജിച്ചവിധം നമുക്ക് പെരുമാറാം. സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്ചകളിലോ വിഷയാസക്തിയിലോ കലഹങ്ങളിലോ അസൂയയിലോ വ്യാപരിക്കരുത്. പ്രത്യുത കര്‍ത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിന്‍. ദുര്‍മോഹങ്ങളിലേക്ക് നയിക്ക്ത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിന്‍
( റോമ 13:13-14)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.