ഗ്രെയ്റ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതയുടെ ലണ്ടൻ റീജിയനിൽ ഉള്ള സെയിന്റ് മേരീസ് ആൻഡ് ബ്ലെസ്സഡ് കുഞ്ഞച്ചൻ മിഷിണിൽ ഇന്ന്
06/09/2023 ബുധനാഴ്ച മരിയൻ ദിനാചരണവും മാതാവിന്റെ പിറവി തിരുനാൾ ആഘോഷവും ഉണ്ടായിരിക്കുന്നതാണ്.
പരിശുദ്ധ മറിയത്തിന്റെ ജനനതിരുനാളിനോട് അനുബന്ധിച്ചുള്ള എട്ടു നോയമ്പ് September ഒന്നുമുതൽ എട്ടുവരെ സുറിയാനി ക്രൈസ്തവർ പാരമ്പര്യമായി അനുഷ്ടിച്ചു വരുന്ന ഒരു നൊയമ്പാചരണമാണ് .
മാതാവിനോടുള്ള ഭക്തിയും വണക്കവും വർദ്ധിപ്പിക്കാൻ സഭയോട് ചേർന്ന് ലണ്ടൻ റീജിയനിലുള്ള മേരീസ് ആൻഡ് ബ്ലെസ്സഡ് കുഞ്ഞച്ചൻ മിഷനിലും ഈ ആചരണം ഭക്തിപൂർവ്വം നടത്തുകയാണ്.
ഈ ദിവസം ആഘോഷമായ മലയാളം കുർബാനയും . ആരാധനയും മാതാവിനോടുള്ള നൊവേനയും ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്
VENUE : OUR LADY AND ST.GEORGE CHURCH,132 SHERNHALL STREET, WALTHAMSTOW, E17 9 HU
TIMING :-
HOLY ROSARY :- 06.45 PM
HOLY MASS :- 07.00 PM
NOVENA :- 08.00 PM
ADORATION:- 08.30 PM
കൂടുതൽ വിവരങ്ങൾക്ക് ഇവരെ ബന്ധപ്പെടാവുന്നതാണ്
MISSION DIRECTOR: FR. SHINTO VARGHEESE VAALIMALAYIL CRM
KAIKKARANMAAR : MR.JOSE NU – 079402274072, MR.JOSY JOMON – 07532694355 , MR.SAJU VARGHESE : 07882643201