Browsing Category

SYRO MALABAR GREAT BRITAIN

0044 7305979014 ആഡ് ചെയ്യൂ, മരിയഭക്തിയുടെ പ്രചാരകരാകൂ

പരിശുദ്ധ മറിയത്തെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്? മാതാവിനെക്കുറിച്ച് കൂടുതലായി അറിയാന്‍ ആഗ്രഹിക്കാത്തതായി ആരാണുള്ളത്? ഇതാ എല്ലാ മരിയഭക്തര്‍ക്കുമായി ഒരു സന്തോഷവാര്‍ത്ത. പരിശുദ്ധ മറിയത്തോടുള്ള ഭക്തി പ്രചരിപ്പിക്കാനും കൂടുതല്‍

സെന്റ് മേരീസ് ആന്റ് ബ്ലെസഡ് കുഞ്ഞച്ചന്‍ മിഷനില്‍ ഇന്ന് മരിയന്‍ ദിനാചരണം

ലണ്ടൻ: ഗ്രെയ്റ്റ് ബ്രിട്ടൺ സിറോ മലബാർ  രൂപതയുടെ ലണ്ടൻ റീജിയനിൽ ഉള്ള  സെയിന്റ്  മേരീസ്  ആൻഡ് ബ്ലെസ്സഡ്  കുഞ്ഞച്ചൻ മിഷനിൽ ബുധനാഴ്ച മരിയൻ ദിനാചരണം നടക്കും.  ജപാലയോടുകൂടി 6:45 pm  നു തുടങ്ങി , വിശുദ്ധ കുർബാനയും  മാതാവിന്റെ   നൊവേനയും തുടർന്ന്

എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനത്തിനു മുന്നോടിയായി ഓൺലൈൻ മരിയൻ കൺവൻഷൻ; വിപുലമായ ഒരുക്കങ്ങൾ

എയ്‌ൽസ്‌ഫോർഡ്: പരിശുദ്ധ അമ്മ വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് നൽകിയ ഉത്തരീയത്തിന്റെ ഉറവിടഭൂമിയായ എയ്‌ൽസ്‌ഫോഡിൽ മെയ് 27 ശനിയാഴ്ച നടത്തുന്ന ആറാമത് തീർത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങൾ. കർമ്മലനാഥയുടെ

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത പന്ത്രണ്ട് റീജിയനുകളായി പുന:ക്രമീകരിച്ചു

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയെ പന്ത്രണ്ട് റീജിയനുകളായി പുന:ക്രമീകരിച്ചു. പുന: ക്രമീകരിച്ച റീജിയനുകളും, പുതിയ റീജിയണൽ കോഡിനേറ്റേഴ്‌സും: ബിർമിങ്ഹാം റീജിയൻ- റീജിയണൽ കോഡിനേറ്റർ - ഫാ. ജോർജ് എട്ടുപറയിൽ (സിഞ്ചെല്ലൂസ്

മരിയന്‍പത്രം ആറാം വര്‍ഷത്തിലേക്ക്…

ആഗോള സഭ മാര്‍ച്ച് 25 ന് മംഗളവാര്‍ത്താതിരുനാള്‍ ആചരിക്കുമ്പോള്‍ മരിയന്‍ പത്രത്തെ സംബന്ധിച്ച് അത് മരിയന്‍പത്രത്തിന്റെ ജന്മദിനം കൂടിയാണ്. കാരണം ഇന്നേയ്ക്ക അഞ്ചുവര്‍ഷം മുമ്പ് മാര്‍ച്ച് 25 നാണ് മരിയന്‍പത്രം ആരംഭിച്ചത്. യുകെയിലെ എക്‌സിറ്റര്‍

പള്ളിയില്‍ പോകുന്നതല്ല വിശ്വാസത്തിന്റെ അടിസ്ഥാനം: ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

എക്‌സിറ്റര്‍: പള്ളിയില്‍ പോകുന്നതല്ല വിശ്വാസത്തിന്റെ അടിസ്ഥാനമെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. മക്കള്‍ നല്ലവരാകണം, അവര്‍ക്ക് മികച്ച ജീവിതവിജയം ഉണ്ടാകണം..ഇങ്ങനെയുള്ള ഭൗതികമായ

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ബൈബിള്‍ കലോത്സവം നവംബര്‍ 18 ന്

ബര്‍മ്മിംങ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഈ വര്‍ഷത്തെ ബൈബിള്‍ കലോത്സവം 2023 നവംബര്‍ 18 ശനിയാഴ്ച നടക്കും.രൂപത ബൈബിള്‍ അപ്പോസ്തലേറ്റ് ടീമാണ് കലോത്സവതീയതി പ്രഖ്യാപിച്ചത്. യൂണിറ്റ് തല മത്സരങ്ങള്‍ക്ക് ശേഷം റീജിയണല്‍

ക്രൈസ്തവര്‍ മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതം: കേന്ദ്രമന്ത്രി ജോണ്‍ ബാര്‍ല

കൊല്‍ക്കൊത്ത: ക്രൈസ്തവര്‍ മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രന്യൂനപക്ഷകാര്യ സഹമന്ത്രി ജോണ്‍ ബാര്‍ല. കൊല്‍ക്കൊത്തയില്‍ സംഘടിപ്പിച്ച സമാധാനറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യപുരോഗതിക്ക്