Latest Spiritual Updates

Latest News

Editorial

സങ്കീര്‍ത്തനങ്ങള്‍ മുഴുവന്‍ ഇനി ഗാനരൂപത്തില്‍ ഗോഡ്‌സ് മ്യൂസിക് റേഡിയോയിലൂടെ..

ദൈവാരാധനയുടെ ഏറ്റവും സംഗീതാത്മകരൂപമാണ് സങ്കീര്‍ത്തനങ്ങള്‍. ഹൃദയദ്രവീകരണക്ഷമമായ വിധത്തിലുള്ള പ്രാര്‍ത്ഥനകളും അനുതാപകീര്‍ത്തനങ്ങളും ചേര്‍ന്ന് സങ്കീര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്നത് ഒരു അലൗകികലോകമാണ്. ഈ അലൗകിക ലോകത്തിലേക്കുള്ള പുതിയ വാതായനമാണ് ഗോഡ്‌സ് മ്യൂസിക് റേഡിയോ തുറന്നിരിക്കുന്നത്. ബൈബിളിലെ 150...

Most Recent

spot_img

View More News

syro-malabar-great-britain

ഇംഗ്ലണ്ടിലെ നസ്രത്തിൽ മാതൃസ്നേഹം പുൽകി വിശ്വാസിസാഗരം: വാത്സിങ്ഹാം തീർത്ഥാടനം മരിയഭക്തി പ്രഘോഷണമായി.

*Appachan Kannanchira *വാത്സിങ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ ഇംഗ്ളണ്ടിലെ നസ്രത്തിൽ സംഘടിപ്പിച്ച തീർത്ഥാടനം ഭക്തിസാന്ദ്രവും, മരിയഭക്തി പ്രഘോഷണവുമായി. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട വാത്സിങ്ഹാം...

GLOBAL CHURCH

സ്‌പെയ്‌നിലെ അത്ഭുതം: അഗ്നിബാധയില്‍ നിന്ന് മാതാവിന്റെ രൂപവും ദേവാലയവും രക്ഷപ്പെട്ടു.

സ്‌പെയ്‌നിലെ ആവിലായില്‍ കാട്ടുതീ പടരുന്നതിനിടയില്‍ വിശ്വാസികളെ ആഴത്തില്‍ സ്പര്‍ശിച്ച ഒരു സംഭവം നടന്നു. 2026 ജൂലൈയിലാണ് യൂറോപ്പില്‍ അസാധാരണമായ ചൂടും വരള്‍ച്ചയും മൂലം അവില പ്രവിശ്യയില്‍ കാ്ട്ടുതീ പടര്‍ന്നത്. സെബ്രെറോസ്, ഹോയോ ഡി പിനാരസ്,. എല്‍ ടിംബ്ലോ...

INDIAN CHURCH

മാര്‍ ഗ്രിഗറി കരോട്ടമ്പ്രേലിന് വിട..!

രാജ്‌കോട്ട്: രാജ്‌കോട്ട് രൂപത മുന്‍ മെത്രാനും ദൈവശാസ്ത്രജ്ഞനുമായിരുന്ന കാലം ചെയ്ത ബിഷപ് മാര്‍ ഗ്രിഗറി കരോട്ടമ്പ്രേലിന് വിശ്വാസിസമൂഹം ഇന്ന് വിട നല്കും. തിരുഹൃദയ കത്തീഡ്രലില്‍ നടക്കുന്ന മൃതദേഹ സംസ്‌കാരശുശ്രൂഷകള്‍ക്ക് സീറോമലബാര്‍സഭ തലവന്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍...

KERALA CHURCH

വിളക്കന്നൂരിലെ ദിവ്യകാരുണ്യാത്ഭുതത്തിന് സാക്ഷിയായ ഫാ. തോമസ് പതിക്കല്‍ നിര്യാതനായി.

തലശ്ശേരി: തലശ്ശേരി അതിരൂപതയിലെ ഫാ. തോമസ് പതിക്കല്‍ നിര്യാതനായി. 73 വയസായിരുന്നു. കരുവഞ്ചാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. ഫാ. തോമസ് കൂടുതല്‍ ശ്രദ്ധേയനായത് വിളക്കന്നൂര്‍ ദിവ്യകാരുണ്യ അത്ഭുതവുമായി ബന്ധപ്പെട്ടാണ്. 2013 നവംബര്‍ 15 ന് വിളക്കന്നൂര്‍ ക്രിസ്തുരാജ...

VATICAN

യുക്രെയ്‌നിലേക്കുള്ള പാപ്പയുടെ സന്ദര്‍ശനം പരിഗണനയില്‍.

വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ പാപ്പ യുക്രെയ്ന്‍ സന്ദര്‍ശിച്ചേക്കുമെന്ന് സൂചന. വത്തിക്കാനിലെ വിദേശകാര്യ വകുപ്പു മന്ത്രിയാണ് ഇക്കാര്യത്തില്‍ സൂചന നല്കിയത്. പാപ്പ യുക്രെയ്ന്‍ സന്ദര്‍ശിക്കാനുള്ള സമയവും അതിനുള്ള സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് പറഞ്ഞു. യുദ്ധഭൂമിയില്‍...

EUROPE

സ്‌പെയ്‌നിലെ അത്ഭുതം: അഗ്നിബാധയില്‍ നിന്ന് മാതാവിന്റെ രൂപവും ദേവാലയവും രക്ഷപ്പെട്ടു.

സ്‌പെയ്‌നിലെ ആവിലായില്‍ കാട്ടുതീ പടരുന്നതിനിടയില്‍ വിശ്വാസികളെ ആഴത്തില്‍ സ്പര്‍ശിച്ച ഒരു സംഭവം നടന്നു. 2026 ജൂലൈയിലാണ് യൂറോപ്പില്‍ അസാധാരണമായ ചൂടും വരള്‍ച്ചയും മൂലം അവില പ്രവിശ്യയില്‍ കാ്ട്ടുതീ പടര്‍ന്നത്. സെബ്രെറോസ്, ഹോയോ ഡി പിനാരസ്,. എല്‍ ടിംബ്ലോ...

POPE SPEAKS

വീണ്ടും യുദ്ധഭീതി: ആശങ്കകളോടെ പാപ്പ.

കാസില്‍ഗൊണ്ടോല്‍ഫ: വീണ്ടും മധ്യപൂര്‍വേഷ്യയില്‍ യുദ്ധഭീതി നിറയുന്ന സാഹചര്യത്തില്‍ ആശങ്കകള്‍ വെളിപെടുത്തി ലെയോ പതിനാലാമന്‍ പാപ്പ. യുഎസും ഇറാനും തമ്മിലുള്ള പ്രതിസന്ധികളുടെയും ലെബനനില്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലുമാണ് തന്റെ ആശങ്കകളെ പാപ്പ വെളിപെടുത്തിയത്. അതോടൊപ്പം യുക്രെയ്‌നിലെ ഖാര്‍കീവ്, ഡിനിപ്രോ,...

BISHOPS VOICE

വാർദ്ധക്യം ജീവിതത്തിൻ്റെവസന്തകാലം: മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി രൂപതാ സുവര്‍ണ ജൂബിലിയുടെ ഭാഗമായി മുണ്ടക്കയം വ്യാകുലമാതാ ദൈവാലയത്തില്‍ ആരംഭിച്ച സഖറിയാസ് കണ്‍വെന്‍ഷന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. ഫാമിലി അപ്പോസ്തലേറ്റ് രൂപതാ ഡയറക്ടര്‍ റവ.ഫാ.മാത്യു ഓലിക്കല്‍, മുണ്ടക്കയം ഫൊറോന വികാരി റവ....