സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ഇക്കാര്യങ്ങള്‍ അറിയാമോ?

  • അപ്പ.പ്രവ 1 : 6-9 ലാണ് ഈശോയുടെ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച് വിവരണമുള്ളത്.

*

ഈസ്റ്റര്‍ കഴിഞ്ഞ് നാ്‌ല്പതു ദിവസങ്ങള്‍ക്കു ശേഷമാണ് സ്വര്‍ഗ്ഗാരോഹണത്തിരുനാള്‍.

*വ്യാഴാഴ്ചയാണ് സ്വര്‍ഗ്ഗാരോഹണത്തിരുനാള്‍ ആചരിക്കുന്നത്.

  • സ്വര്‍ഗ്ഗാരോഹണതിരുനാള്‍ ദിവസം കടമുള്ളദിവസംകൂടിയാണ്.


മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.