വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിനിടെ മെത്രാന്‍ കുഴഞ്ഞുവീണു മരിച്ചു

ബോട്‌സ്വാന: വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിനിടെ ബിഷപ് കുഴഞ്ഞുവീണു മരിച്ചു. ആഫ്രിക്കയിലെ ബോട്‌സ്വാന ഫ്രാന്‍സിസ് ടൗണ്‍ രൂപതയിലെ ബിഷപ് ആന്റണി പാസ്‌ക്കല്‍ റെബല്ലോയാണ് കുഴഞ്ഞുവീണു മരിച്ചത്. എസ് വി ഡി സന്യാസസമൂഹാംഗമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലുംമരണം സംഭവിച്ചിരുന്നു. 74 വയസായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.