ദൈവത്തെക്കുറിച്ച് പരാമര്‍ശമില്ലാത്ത ബൈബിളിലെ ഏക ഗ്രന്ഥം ഏതാണെന്നറിയാമോ?

ദൈവത്തെക്കുറിച്ച് പരാമര്‍ശമില്ലാത്ത പുസ്തകം ബൈബിളിലുണ്ടോ? പലര്‍ക്കും അങ്ങനെയൊരു സംശയം തോന്നിയേക്കാം. എന്നാല്‍ അങ്ങനെയൊരു പുസ്തകമുണ്ട്. അതാണ് ബൈബിള്‍ പഴയ നിയമത്തിലെ എസ്‌തേര്‍ എന്ന പുസ്തകം.

ഇതിലൊരിടത്തും ദൈവത്തെക്കുറിച്ച് നേരിട്ട് പരാമര്‍ശമില്ല. ദൈവം സര്‍വവ്യാപിയായതുകൊണ്ടും എല്ലായിടത്തും സന്നിഹിതനായതുകൊണ്ടും ഈ പുസ്തകത്തിലും ദൈവസാന്നിധ്യമുണ്ടെന്നാണ് പല ബൈബിള്‍ പണ്ഡിതന്മാരുടെയും അഭിപ്രായം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.