ദിവ്യകാരുണ്യസ്വീകരണത്തിന് യോഗ്യതാപൂര്‍വ്വം ഒരുങ്ങാനുള്ള മാര്‍ഗ്ഗം

ദിവ്യകാരുണ്യസ്വീകരണത്തിന് യോഗ്യതാപൂര്‍വ്വം ഒരുങ്ങാനുള്ള ഒരു മാര്‍ഗ്ഗം ഈശോ എന്നും നമ്മുടെ ഹൃദയത്തിന്റെമേല്‍ വാഴുംഎന്ന് ബോധ്യമുണ്ടായിരിക്കുകയാണ്. എല്ലാ കാര്യങ്ങളിലും അവിടുത്തെ അനുസരിക്കുമെന്നും അവിടുന്ന് ആവശ്യപ്പെടുന്ന യാതൊന്നും നിഷേധിക്കുകയില്ലെന്നും നാംപ്രതിജ്ഞ ചെയ്യണം. അവിടുന്ന് നമ്മുടെ രാജാവാണല്ലോ. അവിടുന്ന് നമ്മില്‍ എഴുന്നള്ളിവരുന്നത് അവിടെ വീണ്ടും ജനിച്ച് നമ്മുടെ സ്‌നേഹങ്ങളെയും വികാരങ്ങളെയും ഭരിക്കാനാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.