ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് എല്ലാം നന്മയ്ക്കായി മാറ്റും: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടിരിക്കുന്നവര്‍ക്ക് എല്ലാം നന്മയ്ക്കായി ദൈവം മാറ്റും. നിങ്ങളുടെ സഹോദരങ്ങള്‍, കുടുംബക്കാര്‍ ന ിങ്ങളെ വെറുക്കുന്നുണ്ടെങ്കില്‍, അവര്‍ പുറത്താക്കിയിട്ടുണ്ടെങ്കില്‍, ഭാര്യയോ ഭര്‍ത്താവോ ചതിച്ചിട്ടുണ്ടെങ്കില്‍, മക്കള്‍ വഴിയാധാരമാക്കിയിട്ടുണ്ടെങ്കില്‍ ദൈവത്തിന്റെ വചനം നിങ്ങളോട് പറയുന്നത് ഇതാണ്.

ദൈവം നിങ്ങള്‍ക്ക് എല്ലാം നന്മയ്ക്കായി മാറ്റും. ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് എല്ലാം നന്മയ്ക്കായി മാറ്റും. അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടിരിക്കുന്നവര്‍ക്ക് ദൈവം എല്ലാം നന്മയ്ക്കായി മാറ്റും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.