നിനവെ കണ്‍വന്‍ഷനുമായി ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ യുഎഇയില്‍

ഷാര്‍ജ:യുഎഇയിലെ എല്ലാ ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് നടത്തുന്ന നിനവെ കണ്‍വന്‍ഷന് ഫാ. ഡാനിയേല്‍പൂവണ്ണത്തില്‍ നേതൃത്വം നല്കും.

ഷാര്‍ജ സെന്റ് മേരീസ് യാക്കോബായ സുനോറോ പാത്രിയര്‍ക്കല്‍ കത്തീഡ്രലില്‍ ആരംഭിച്ച കണ്‍വന്‍ഷന്‍ വരും ദിവസങ്ങളില്‍ അബുദാബി സെന്റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി ഓര്‍്ത്തഡോക്‌സ്പള്ളി, ദുബായ് മോര്‍ ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി എന്നിവിടങ്ങളില്‍ നടക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.