കുമ്പസാരിച്ചുകഴിഞ്ഞാല്‍ പിന്നെ പാപമില്ല, പാഠമേയുള്ളൂ: ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍

ജീവിതത്തില്‍ ഏതു സഹനം നേരിടേണ്ടി വന്നാലും അതിനെപാഠമാക്കി മാറ്റണം. ഈശോയുടെ പാറ്റേണ്‍ അതായിരുന്നു. നല്ല കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമായി് അതിനെ മാറ്റണം. നമുക്കൊരു കുറവ് സംഭവിച്ചു, അല്ലെങ്കില്‍പാപം ചെയ്തു. ഉടനെ അതോര്‍ത്ത് വിഷമിച്ചിരിക്കുകയാണോ വേണ്ടത്? അല്ല വേഗം തന്നെ പോയികുമ്പസാരിക്കണം.

ഒരു പാപം കുമ്പസാരിച്ചുകഴിഞ്ഞാല്‍ പിന്നെ പാപമില്ല, പാഠമേയുള്ളൂ. കുമ്പസാരിച്ചുകഴിഞ്ഞ പാപങ്ങളെല്ലാം ജീവിതത്തിലെ പാഠങ്ങളാണ്. ചെയ്തുപോയ പാപങ്ങളെല്ലാം കുമ്പസാരത്തിന് ശേഷം പാപമല്ല പാഠമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.