ഓരോ നിമിഷവും ഓരോ ദിവസവും ദൈവ കടാക്ഷം നമ്മുടെ മേലുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്ന തിരുവചനം

ദൈവം നമ്മളില്‍ നിന്ന് കണ്ണുകള്‍ മാറ്റാറുണ്ടോ? ഇല്ലഎന്നതാണ് സത്യം. നിയമാവര്‍ത്തനം 11: 12 ല്‍ നാംഅതേക്കുറിച്ച് വായിക്കുന്നത് ഇപ്രകാരമാണ്. വര്‍ഷത്തിന്റെ ആരംഭം മുതല്‍ അവസാനം വരെ എപ്പോഴും അവിടുന്ന് അതിനെ കടാക്ഷിച്ചുകൊണ്ടിരിക്കുന്നു.

അതെ ദൈവം നമ്മെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു.

ഓരോ നിമിഷവും അവിടുത്തെ നോട്ടം നമ്മുടെ മേലുണ്ട്. ദൈവകടാക്ഷം ഓരോ നിമിഷവും അനുഭവിക്കാന്‍ അവസരം ലഭിച്ച നാം എത്രയോ ഭാഗ്യവാന്മാര്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.