ദൈവത്തിന്റെ ന്യായവിധിയെ ഭയപ്പെടാതിരിക്കാന്‍ നാം എന്തു ചെയ്യണം?

ദൈവത്തിന്റെ ന്യായവിധിയെയാണ് നാം എല്ലാവരും ഭയക്കുന്നത്. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ. വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പില്‍ അതിനുള്ള മാര്‍ഗ്ഗം നാം കണ്ടെത്തുന്നുണ്ട്. അത് ഇപ്രകാരമാണ്.
കര്‍ത്താവ് ആവശ്യപ്പെട്ട പ്രകാരം എന്റെ സ്വന്തം ഇഷ്ടത്തെ വെട്ടിക്കളയാന്‍ ഞാന്‍ മുട്ടുകുത്തിയ നിമിഷം ഞാന്‍ ഈ ്‌സ്വരം കേട്ടു. ഇന്ന് മുതല്‍ ദൈവത്തിന്റെ ന്യായവിധിയെ നീ ഭയപ്പെടേണ്ട. എന്തെന്നാല്‍ നീ വിധിക്കപ്പെടുകയില്ല.

അതെ സ്വന്തം ഇഷ്ടങ്ങളാണ് നമ്മെ വഴിതെറ്റിക്കുന്നത്. സ്വന്തം ഇ്ഷ്ടങ്ങളെ നിഹനിച്ചുകളയുമ്പോള്‍ ദൈവത്തിന്റെ ഇഷ്ടം ന്ിറവേറ്റാന്‍ നമുക്ക് സാധിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.