മനുഷ്യജീവിതത്തില്‍ നിന്ന് സര്‍വ്വസന്തോഷങ്ങളും ആനന്ദവും അകറ്റിനിര്‍ത്തപ്പെടണോ..

മനുഷ്യജീവിതത്തില്‍ നിന്ന് സര്‍വ്വസന്തോഷങ്ങളും ആനന്ദവും അകറ്റിനിര്‍ത്തപ്പെട്ടാലേ വിശുദ്ധജീവിതം നയിക്കാനാവൂ എന്നാണ് പലരുടെയും ധാരണ. എന്നാല്‍ അതു ശരിയല്ലെന്ന് വ്യക്തമാക്കുന്നതാണ് ദൈവദാസന്‍ തിയോഫിനച്ചന്റെ വാക്കുകള്‍. അച്ചന്റെ വാക്കുകള്‍ ഇങ്ങനെയാണ്:

മനുഷ്യജീവിതത്തില്‍ നിന്ന് സര്‍വ്വസന്തോഷങ്ങളും ആനന്ദവും അകറ്റിനിര്‍ത്തുന്നതല്ല ചൈതന്യം. ആപല്‍ക്കരവും അശ്ലീലകരവുമായവ മാത്രമേ വിലക്കപ്പെട്ടിട്ടുള്ളൂ.

നമ്മുടെ സന്തോഷങ്ങളില്‍ ആപല്‍ക്കരവും അശ്ലീലകരവുമായവ എന്തെങ്കിലും ഉണ്ടോയെന്ന് ആത്മപരിശോധന നടത്തുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.