മറിയത്തിന്റെ അമലോത്ഭവത്തെക്കുറിച്ച് ഇക്കാര്യങ്ങള്‍ അറിയാമോ?

മറിയം അമലോത്ഭവയാണ് എന്നത് നമ്മുടെ ഒരു വിശ്വാസസത്യമാണ്. 1854 ഡിസംബര്‍ 8 ന് പിയൂസ് ഒമ്പതാം മാര്‍പാപ്പയാണ് മാതാവിന്റെ അമലോത്ഭവത്തെ വിശ്വാസസത്യമായി പ്രഖ്യാപിച്ചത്. ഇതോട് അനുബന്ധിച്ച് നമ്മള്‍ ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്.

  • മറിയം ജന്മപാപരഹിതയാണ്
  • ഉത്ഭവത്തിന്റെ ആദ്യക്ഷണം മുതല്‍തന്നെ അവള്‍ പാപമാലിന്യമേശാതെ സംരക്ഷിക്കപ്പെട്ടു
  • ദൈവപുത്രനായ ഈശോ ഉത്ഭവപാപമുള്ള ഉദരത്തില്‍ പിറക്കാന്‍ ആഗ്രഹിച്ചില്ല. അതിനാല്‍ അവിടന്ന് തന്റെ അമ്മ ജന്മപാപം ഇല്ലാതെ പിറക്കാന്‍ അനുവദിച്ചു.
  • മറിയംകര്‍മ്മ പാപരഹിതയാണ്
  • ഇത് ദൈവത്തിന്റെ സ്‌നേഹവായ്പാലും രക്ഷകന്റെ യോഗ്യതയാലുമാണ്.


മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.