റോമിന്റെ അപ്പസ്‌തോലനായ വിശുദ്ധ ഫിലിപ്പ് നേരി

വിശുദ്ധ ഫിലിപ്പ് നേരി അറിയപ്പെടുന്നത് റോമിന്റെ അപ്പസ്‌തോലന്‍ എന്ന പേരിലാണ്. അതോടൊപ്പം മറ്റൊരു പേരു കൂടി വിശുദ്ധനുണ്ട്. സന്തോഷത്തിന്റെ മാധ്യസ്ഥന്‍ എന്നതാണ് അത്. ഫലിതരസികനായിരുന്നു ഈ വിശുദ്ധന്‍. എന്നാല്‍ ഇപ്പോഴത്തെ കൊമേഡിയന്മാരുടെ മട്ടായിരുന്നുമില്ല. തന്നെതന്നെ പരിഹസിക്കുകയായിരുന്നു വിശുദ്ധന്റെ രീതി. പെന്തക്കോസ്തയ്ക്ക് മുമ്പുള്ള വെള്ളിയാഴ്ചയാണ് വിശുദ്ധന്റെ തിരുനാളായി ആചരിക്കുന്നത്.

വിശുദ്ധ ഫിലിപ്പ് നേരി ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ..മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.