വൈദികര്‍ക്ക് സ്ഥൈര്യലേപനം നല്കാന്‍ കഴിയുമോ?

സ്ഥൈര്യലേപനം സാധാരണയായി മെത്രാന്മാരാണ് നല്കുന്നത് പക്ഷേ വൈദികര്‍ക്കും സ്ഥൈര്യലേപനം നല്കാന്‍ കഴിയും. കാനോന്‍ നിയമത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മെത്രാന്മാരുടെ അനുവാദത്തോടെ മാത്രമേ വൈദികര്‍ക്ക് സ്ഥൈര്യലേപനം നലകാനുള്ള അനുവാദമെന്ന് മാത്രം.

ആരോഗ്യപ്രശ്‌നങ്ങള്‍ മെത്രാന്‍ നേരിടുമ്പോഴോ അ്‌ദ്ദേഹത്തിന് എത്തിച്ചേരാന്‍ കഴിയാതെ വരുന്ന സന്ദര്‍ഭത്തിലോ വൈദികര്‍ക്ക് സ്ഥൈര്യലേപനം നല്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.