ദിവസവും ബൈബിള്‍ വായിച്ചാലുള്ള ഈ ഗുണങ്ങളെക്കുറിച്ച് അറിയാമോ?

ദിവസവും ബൈബിള്‍ വായിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ അതുവഴി എന്തെല്ലാം ഗുണങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാകുന്നുവെന്നറിയാമോ?ആ്ത്മാര്‍ത്ഥമായും സത്യസന്ധമായുംദൈവവിചാരത്തോടെയുംവിശുദ്ധ ഗ്രന്ഥം വായിക്കുന്നവര്‍ക്ക് ലഭിക്കുന്ന നന്മകളെക്കുറിച്ചാണ് താഴെ പറയുന്നത്.

  1. ഇത് ക്ഷമിക്കുവാന്‍ പഠിപ്പിക്കുന്നു.
  2. ഇത് സന്തോഷം പ്രദാനം ചെയ്യുന്നു.
  3. ഇത് നമുക്ക് വ്യക്തത നല്‍കുന്നു.
  4. ഇത് നമ്മുടെ കണ്ണുകള്‍ തുറക്കുന്നു.
  5. ഇത് നമ്മുടെ ചുവടുകള്‍ നിയന്ത്രിക്കുന്നു.
  6. ഇത് സ്‌നേഹം പ്രകടമാക്കുന്നു.
  7. ഇത് കരുണ പഠിപ്പിക്കുന്നു.
  8. ഇത് കരുത്ത് നല്‍കുന്നു.
  9. ഇത് അനുഗ്രഹിക്കുന്നു.
  10. ഇത് ഗുണദോഷിക്കുന്നു.
  11. ഇത് നവീകരിക്കുന്നു.
  12. ഇത് ധൈര്യം നല്‍കുന്നു.
  13. ഇത് ഇരുട്ടില്‍ വെളിച്ചം നല്‍കുന്നു.
  14. മൃതപ്പെട്ടുപോയവയിലേക്കു ജീവന്‍ ഒഴുക്കുന്നു.
  15. ഇത് സൗഖ്യം നല്‍കുന്നു.
  16. ഇത് തിന്മയില്‍ നിന്നും മോചിപ്പിക്കുന്നു.
  17. ഇത് മികച്ച പരിഹാരം നിര്‍ദേശിക്കുന്നു.
  18. ഇത് നേരായ മാര്‍ഗം കാണിക്കുന്നു.
  19. ഇത് നമ്മെ രൂപാന്തരപ്പെടുത്തുന്നു.
  20. ഇത് നമ്മെ ദൃഷ്ടി കേന്ദ്രീകരിച്ചു നിലനിര്‍ത്തുന്നു.
  21. ഇത് നമ്മെ മുന്നോട്ട് നയിക്കുന്നു.
  22. ഇത് ചിന്തകളെ സംരക്ഷിക്കുന്നു.
  23. ഇത് പ്രലോഭനങ്ങളെ നേരിടുന്നു.
  24. ഇത് സമാധാനം നല്‍കുന്നു.
  25. ഇത് നല്ല ബന്ധങ്ങള്‍ സൃഷ്ടിക്കുന്നു.
  26. ഇത് നല്ല വീക്ഷണം പ്രദാനം ചെയ്യുന്നു.
  27. ഇത് ശക്തിപ്പെടുത്തുന്നു.
  28. ഇത് കാഴ്ചപ്പാടുകള്‍ മാറ്റുന്നു.
  29. ഇത് ബോധ്യങ്ങളെ സ്ഥിരീകരിക്കുന്നു.
    30.ഇത് ആത്മവിശ്വാസം തരുന്നു.
  30. ഇത് ഞാനാരെന്ന് ഓര്‍മിപ്പിക്കുന്നു.
  31. ഇത് ആത്മാവിനെ ജ്വലിപ്പിക്കുന്നു.
  32. ഇത് കാപട്യം അകറ്റുന്നു.
  33. ഇത് ദാഹം ശമിപ്പിക്കുന്നു.
  34. ഇത് മുന്‍ഗണനകളെ ക്രമീകരിക്കുന്നു.
  35. ഇത് മറ്റുള്ളവരെ സഹായിക്കാന്‍ പ്രേരിപ്പിക്കുന്നു.
  36. ഇത് മനഃക്ലേശം അകറ്റുന്നു.
  37. ഇത് കുറ്റബോധം ദൈവകൃപക്കായി വിട്ടുകൊടുക്കുന്നു.
  38. ഇത് ആസക്തികളെ കീഴടക്കാന്‍ സഹായിക്കുന്നു.
  39. ഇത് ആരോഗ്യകരമായ ജീവിത ശൈലി നിലനിര്‍ത്താന്‍ സഹായിക്കുന്നു.
  40. ഇത് നമ്മെ മേല്‍നോട്ടം പഠിപ്പിക്കുന്നു.
  41. ഇത് കടങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തുന്നു.
  42. ഇത് ലക്ഷ്യം കണ്ടെത്താന്‍ സഹായിക്കുന്നു.
  43. ഇതു ലക്ഷ്യത്തിനൊത്തു ജീവിക്കാന്‍ സജ്ജമാക്കുന്നു.
  44. ഇത് ഉത്കണ്ഠ അകറ്റുന്നു.
  45. ഇത് നമ്മെ സത്യത്തില്‍ ഉറപ്പിക്കുന്നു.
  46. ഇത് ദൈവവുമായുള്ള ബന്ധം ഉറപ്പിക്കുന്നു.
  47. ഇത് നമ്മെ നിലനിര്‍ത്തുന്നു.
  48. ഇത് നമ്മെ സംരക്ഷിക്കുന്നു.
  49. ഇത് ദൈവത്തെ പ്രസാദിപ്പിക്കുന്നു.

( കടപ്പാട് ഫേസ്ബുക്ക് പോസ്റ്റ്)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.