തിരുഹൃദയഭക്തിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് Hauriestis Aquas. നിങ്ങള്‍ ജലം കോരിയെടുക്കും എന്നാണ് ഇതിന്റെ അര്‍ത്ഥം. 1956 മെയ് 15 ന് പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പയാണ് ഈ ചാക്രികലേഖനം പ്രസിദ്ധീകരിച്ചത്.. മനുഷ്യഹൃദയവും ഈശോയുടെ തിരുഹൃദയവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഇതിലെ പഠനവിഷയം. തിരുഹൃദയഭക്തിയില്‍ ദൈവത്തിന്റെയും മനുഷ്യരുടെയും ഭാഗത്തു നിന്നുള്ള സ്‌നേഹമാണ് പ്രധാനം. തിരുഹൃദയ ഭക്തനായിരിക്കുക എന്നുപറഞ്ഞാല്‍ സ്‌നേഹത്തില്‍ ഈശോയ്ക്ക് പൂര്‍ണ്ണമായി സമര്‍പ്പിക്കുക എന്നാണര്‍ത്ഥം.
Related Posts
മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Prev Post