ഈശോയുടെ തിരുഹൃദയ സ്തുതിക്കുവേണ്ടി ചൊല്ലാവുന്ന പ്രാര്‍ത്ഥന

ഓ ഈശോയുടെ തിരുഹൃദയമേ എന്റെ സമസ്ത വിചാരങ്ങളും സകലപ്രവൃത്തികളും കാലടിപ്പാടുകള്‍ മുഴുവനും എന്റെ ഓരോ ഹൃദയമിടിപ്പുകള്‍ പോലും അങ്ങേയ്ക്ക് ഞാന്‍ പൂര്‍ണ്ണമായി സമര്‍പ്പിച്ചുതരുന്നു.

( ഈ പ്രാര്‍ത്ഥന കൂടെക്കൂടെ ചൊല്ലി പാപികളുടെ മാനസാന്തരത്തിനും ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കും ഈശോയുടെ തിരുഹൃദയ സ്തുതിക്കുംവേണ്ടി കാഴ്ച വയ്ക്കുക)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.