തിന്മയെ തോല്പിക്കാനുള്ള ശക്തി കിട്ടാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥന

എന്റെ പ്രിയ ഈശോയേ, പിശാചിന്റെ തിന്മയില്‍നിന്ന് എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണമേ. എന്നെയും അവന്റെ സാന്നിധ്യത്തില്‍ ദുര്‍ബലരും പ്രതിരോധശേഷിയില്ലാത്തവരുമായ എല്ലാവരെയും അവിടുത്തെ തിരുരക്തത്തിന്റെ കോട്ട കെട്ടി സംരക്ഷിക്കണമേ…

അവനെ നിരസിക്കാനുള്ള ധൈര്യം എനിക്ക് നല്കണമേ. എന്നെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കാനുംതോല്പിക്കാനുമുള്ള അവന്റെ എല്ലാ ശ്രമങ്ങളെയും ദിവസങ്ങളെയും നിര്‍വീര്യമാക്കണമേ. എന്നെ സാത്താന്റെ ആക്രമണങ്ങളില്‍ നിന്ന് എപ്പോഴും കാത്തുരക്ഷിക്കണമേ.എന്റെ ചിന്തയെയുംപ്രവൃത്തിയെയും നിയന്ത്രിക്കണമേ.. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.