മാതാവിന്റെ ജീവിതത്തിലെ ഏഴു വ്യാകുലങ്ങള്‍

സങ്കടങ്ങള്‍ നിറഞ്ഞതായിരുന്നു പരിശുദ്ധ അമ്മയുടെയും ജീവിതം. ആ ജീവിതത്തിലെ വ്യാകുലങ്ങള്‍ മനസ്സിലാക്കുന്നത് നമ്മുടെ ജീവിതത്തിലെ സഹനങ്ങളെയും ദൈവകരങ്ങളില്‍ നിന്ന് ഏറ്റുവാങ്ങാന്‍ നമ്മെ സഹായിച്ചേക്കും.

ഇതാ മാതാവിന്റെ ഏഴു വ്യാകുലങ്ങള്‍

ശിമയോന്റെ പ്രവചനം- നിന്റെ ഹൃദയത്തില്‍ ഒരു വാള്‍ കടക്കുംലൂക്കാ 2:35

ഈജിപ്തിലേക്കുള്ള പലായനംമത്തായി 2:14

യേശുവിനെ പന്ത്രണ്ടാം വയസില്‍ കാണാതാകുന്നത്ലൂക്ക2 :45

കാല്‍വരി യാത്രയില്‍ യേശുവിനെകണ്ടുമുട്ടുന്നത്

യേശുവിന്റെ കുരിശുമരണം മത്തായി 27:45

യേശുവിന്റെ മൃതദേഹം മടിയില്‍ കിടത്തിയത്

യേശുവിന്റെ സംസ്‌കാരംമത്തായി 27:57



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.