വിശുദ്ധ ഗ്രന്ഥത്തിലെ സൊസ്തനേസ് ആരാണ്?

പലര്‍ക്കും അധികം പരിചയമില്ലാത്ത ഒരു പേരാണ് സൊസ്തനേസ്. ഇങ്ങനെയൊരു കഥാപാത്രം ബൈബിളില്‍ എവിടെയാണൈന്ന് പോലും പലര്‍ക്കും അറിയില്ല.പഴയനിയമത്തിലായിരിക്കുമോ എന്ന് സന്ദേഹപ്പെടുന്നവരും കുറവല്ല.

എന്നാല്‍ സൊസ്തനേസിനെക്കുറിച്ചുള്ള പരാമര്‍ശം അപ്പസ്‌തോലപ്രവര്‍ത്തനങ്ങളിലാണ് ഉളളത്. ബൈബിളില്‍ ഉടനീളം രണ്ടുതവണ മാത്രമേ ഈ പേരു പരാമര്‍ശിക്കുന്നുള്ളൂ. അപ്പസ്‌തോലപ്രവര്‍ത്തനങ്ങള്‍ 18:12-17 മുതലുള്ള ഭാഗങ്ങളിലാണ് സൊസ്തനേസിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്.

വിശുദ്ധ പൗലോസിന്റെ സഹോദരനായിട്ടാണ് സൊസ്തനേസിനെ പരിഗണിച്ചിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.