ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടി ദിവസവും ഈ പ്രാര്‍ത്ഥന ചൊല്ലാമോ?

നിത്യനായ ദൈവമേ ഈ ദിവസം അര്‍പ്പിക്കപ്പെടുന്ന എല്ലാ ബലികളോടും ചേര്‍ത്ത് പ്രിയപുത്രനായ ഈശോമിശിഹായുടെ തിരുരക്തം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായുംലോകമെങ്ങുമുള്ള പാപികള്‍ക്കായും സഭയിലുള്ള പാപികള്‍ക്കായും എന്റെ ഭവനത്തിലെയും എന്റെ കുടുംബത്തിലെയും പാപികള്‍ക്കായും ഞാന്‍ സമര്‍പ്പിക്കുന്നു.

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് ദൈവകൃപയാല്‍ സ്വര്‍ഗ്ഗത്തില്‍ ചേരുവാന്‍ അനുഗ്രഹം ലഭിക്കുമാറാകട്ടെ.

നിത്യപിതാവേ ഈശോമിശിഹാ കര്‍ത്താവിന്റെ വിലയേറിയ തിരുരക്തത്തെക്കുറിച്ച് അവരുടെ മേല്‍ കൃപയായിരിക്കണമേ.

1 സ്വര്‍ഗ്ഗ 1 നന്മ 1 ത്രീത്വ



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.