പാപം ലോകത്തിലേക്ക് പ്രവേശിച്ച ദിവസം പ്രഖ്യാപിക്കപ്പെട്ട മൂന്നു ശിക്ഷകള്‍ ഏതൊക്കെയാണെന്നറിയാമോ

പാപം ലോകത്തിലേക്ക് പ്രവേശിച്ച് ദിവസം പ്രഖ്യാപിക്കപ്പെട്ടത് മൂന്നു ശിക്ഷകളാണ്.

1 നീ നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ഭക്ഷണം സമ്പാദിക്കും.

2 നിന്റെ മക്കളെ നീ വേദനയോടെ പ്രസവിക്കും

3 നീ പൊടിയിലേക്ക് മടങ്ങും. രോഗങ്ങള്‍ നിന്നെ വേട്ടയാടുകയും നീ മരിക്കുകയും ശവക്കല്ലറയില്‍ പുഴുക്കള്‍ നിന്റെ അഴുകിയ ശരീരം തിന്നുകയും ചെയ്യും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.