പെസഹാവ്യാഴം,ദു:ഖവെളളി ദിവസങ്ങളില്‍ വില്ലേജ് ഓഫീസ് തുറക്കണം

തലശ്ശേരി: പെസഹാവ്യാഴം, ദു:ഖവെളളി ദിവസങ്ങളില്‍ വില്ലേജാഫീസ് തുറക്കണമെന്ന തലശ്ശേരി തഹസീല്‍ദാര്‍, നികുതി പിരിക്കാനാണ് ഈ അവധിദിനങ്ങള്‍ പ്രവൃത്തിദിനമാക്കിക്കൊണ്ടുള്ള തഹസീല്‍ദാറിന്റെ ഉത്തരവ്. ഈസ്റ്റര്‍ദിനത്തില്‍ മൂല്യനിര്‍ണ്ണയക്യാമ്പു അധ്യാപകര്‍ക്ക് നിശ്ചയിച്ച ഗവണ്‍മെന്റ് ഉത്തരവിന് പി്ന്നാലെയാണ് തലശ്ശേരി തഹസീല്‍ദാറുടെ പുതിയ ഉത്തരവ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.