ഗ്രാന്‍ഡ് മിഷന്‍ 2019 ഏപ്രില്‍ 15 മുതല്‍


ലെസ്റ്റര്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ നോമ്പുകാല ധ്യാനമായ ഗ്രാന്‍ഡ് മിഷന്‍ 2019 ഏപ്രില്‍ 15 മുതല്‍ ആരംഭിക്കുന്നു. മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ നടക്കുന്ന ധ്യാനത്തിന് ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്കും.

വൈകുന്നേരം അഞ്ചു മണി മുതല്‍ ഒമ്പതു വരെയാണ് സമയം. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷയുണ്ടായിരിക്കുമെന്ന് ഫാ. ജോര്‍ജ് തോമസ് ചേലക്കല്‍ പറഞ്ഞു. ധ്യാനത്തിന് മുന്നോടിയായി ഹോം മിഷന്‍ നടത്തി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0116 2875232മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.