അബോര്‍ഷന്‍ ക്ലിനിക്കിന് മുമ്പില്‍ പ്രാര്‍ത്ഥിച്ചു; കുറ്റാരോപിതരായ കത്തോലിക്കരെ വിട്ടയച്ചു

ലണ്ടന്‍: അബോര്‍ഷന്‍ ക്ലിനിക്കിന് മുമ്പില്‍ പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട രണ്ടു കത്തോലിക്കരെ വിട്ടയച്ചു. ഇതില്‍ ഒരാള്‍ വൈദികനാണ്. ബ്രിമ്മിംങ്ഹാം മജിസ്‌ട്രേറ്റ് കോടതിയാണ് ഫാ. സീന്‍ ഗോഗിനെയും ഇസബെല്‍ സ്പ്രൂസിനെയും വിട്ടയച്ചത്.

പൊതുഇടങ്ങളിലെ ചിന്തകളുടെയോ പ്രാര്‍ത്ഥനകളുടെയോ സമാധാനപൂര്‍വ്വമായ പ്രകടനങ്ങളുടെയോ പേരില്‍ ഒരാളെയും കുറ്റക്കാരനാക്കാന്‍ കഴിയില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.