അസ്സീസിയിലെ ഫ്രാന്‍സിസ് മാത്രമല്ല മൃഗങ്ങളെ സ്‌നേഹിച്ച വിശുദ്ധന്‍… ഇതാ വേറെയും ചില വിശുദ്ധര്‍

മൃഗസ്‌നേഹിയായ വിശുദ്ധനെക്കുറിച്ചോര്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന ചിത്രം അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റേതായിരിക്കും. എന്നാല്‍ ഫ്രാന്‍സിസ് മാത്രമല്ല മൃഗങ്ങളുമായി സൗഹൃദം പുലര്‍ത്തിയ വിശുദ്ധന്‍.

വിശുദ്ധ വിറ്റസ്( St. vitus ) എന്ന് കേട്ടിട്ടുണ്ടോ. ഈ വിശുദ്ധന്‍ നായ്ക്കളുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നുു. വിശുദ്ധ ജെറോമിന് സിംഹങ്ങളുമായിട്ടായിരുന്നു ചങ്ങാത്തം. വിശുദ്ധ റോമെദിയസിനാകട്ടെ കരടികളുമായിരുന്നു സൗഹൃദം. വിശുദ്ധ ബെനഡിക്ട് കാക്കകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായിട്ടാണ് ചരിത്രം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.