ആര്‍ച്ച് ബിഷപ് സൂസപാക്യം തീവ്രപരിചരണ വിഭാഗത്തില്‍

തിരുവനന്തപുരം: ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് സൂസപാക്യത്തെ കിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. അംദ്‌ലിമിന സന്ദര്‍ശനത്തിന് ശേഷം തിരികെയെത്തിയപ്പോഴാണ് അദ്ദേഹം രോഗബാധിതനായത്. ആദ്യം ജൂബിലി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.അവിടെ നിന്നാണ് ഇപ്പോള്‍ കിംസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.

മരിയന്‍ പത്രത്തിന്റെ വായനക്കാര്‍ ആര്‍ച്ച് ബിഷപ് സൂസെപാക്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.