ചരിത്രം സാക്ഷി; റിഫര്‍മേഷന് ശേഷം ബ്രിട്ടീഷ് രാജാവിന്റെ കിരീടധാരണവേളയില്‍ ആദ്യമായി കത്തോലിക്കാ പുരോഹിതന്റെ സാന്നിധ്യം

ലണ്ടന്‍: കത്തോലിക്കാസഭയുടെയും ബ്രിട്ടീഷ് രാജവംശത്തിന്റെയും ചരിത്രത്തിലെ സുപ്രധാന സുദിനമായി മെയ് ആറ് മാറുന്നു. റിഫര്‍മേഷന് ശേഷം ആദ്യമായി ബ്രിട്ടീഷ് രാജവംശത്തിലെ കിരീടധാരണത്തിന് കത്തോലിക്കാ സാന്നിധ്യമുണ്ടാകുന്നു എന്നതാണ് ഈ ചരിത്രനിമിഷം. മെയ് ആറിന് ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണ വേളയില്‍ കത്തോലിക്കാസഭയെ പ്രതിനിധീകരിച്ച് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സാണ് പങ്കെടുക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.