ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാന മിഷന്‍ കലോത്സവം ഒമ്പതിന് രാമപുരത്ത്

രാമപുരം: ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാന മിഷന്‍ കലോത്സവത്തിന് ഇത്തവണ രാമപുരം ആതിഥേയത്വം അരുളും. ഈ മാസം ഒമ്പതിന് മാര്‍ ആഗസ്തിനോസ് കോളജിലാണ് കലോത്സവം നടക്കുന്നത്.

കേരളത്തിലെ 11 രൂപതകളില്‍ നിന്നായി ആയിരത്തോളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. 12 സ്റ്റേജുകളിലായിട്ടാണ് വിവിധ കലാമത്സരങ്ങള്‍ നടക്കുന്നത്. സബ് ജൂണിയര്‍, ജൂണിയര്‍, സ ീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നിങ്ങനെയാണ് വിഭാഗങ്ങള്‍.

രാവിലെ 9.30 ന് ആരംഭിക്കുന്ന മത്സരങ്ങള്‍ വൈകുന്നേരത്തോടെ സമാപിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.