എല്ലാ ദിവസവും ദൈവവചനം വായിക്കണം, ഈശോ നല്കിയ സന്ദേശത്തില്‍ പറഞ്ഞത് അനുസരിക്കാമോ?

എല്ലാ ദിവസവും ദൈവവചനം വായിക്കണമെന്നുള്ള ഈശോയുടെ വാക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത് യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തിലാണ്. ഈശോയുടെവാക്കുകള്‍ ഇപ്രകാരമാണ്:

എ്ന്നും ദൈവവചനം വായിക്കണം. അടിക്കടി പ്രാര്‍ത്ഥിക്കുകയും വേണം. ദൈവം ആവശ്യപ്പെടുന്നതുപോലെ ജീവിക്കാന്‍ കരുത്ത് നല്കണമെന്ന് പ്രാര്‍ത്ഥനയിലൂടെ ദൈവത്തോട് ചോദിക്കണം. അങ്ങനെയാകുമ്പോള്‍ എപ്പോഴും എന്റെ വാക്കുകള്‍ നിന്നോടൊപ്പം ഉണ്ടെന്ന് നീ കണ്ടെത്തും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.