ദിവ്യകാരുണ്യത്തിന്റെ ലക്ഷ്യം എന്താണെന്നറിയാമോ?

ദിവ്യകാരുണ്യത്തിന്റെ ലക്ഷ്യം ഈശോയോടുഗാഢമായി ഐക്യപ്പെടുകയാണ്. സഭാ പിതാക്കന്മാര്‍ ഈ കൂദാശയെ മനുഷ്യാവതാരത്തിന്റെ തുടര്‍ച്ചയായിട്ടാണ് വ്യവഹരിച്ചിരിക്കുന്നത്. നമ്മിലുള്ള ദൈവവരപ്രസാദത്തിന്റെയും സ്‌നേഹത്തിന്റെയും വാഴ്ച ശാശ്വതമാക്കുന്നതിനും അവിടുന്നിലും അവിടുന്നുവഴിയും അതിസ്വഭാവികമായ ജീവിതം നയിക്കുന്നതിനും ഈ കൂദാശ നമ്മെ സഹായിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.