ദിവ്യകാരുണ്യം മാത്രം ഭക്ഷണമാക്കി ജീവിച്ചവരെക്കുറിച്ച് അറിയാമോ?

മാര്‍ത്താ റോബിന്‍, തെരേസ ന്യൂമാന്‍, ബര്‍ത്താ പെറ്റി, മേരിറോസ് ഫറോല്‍, അലക്‌സാന്‍ട്രിനാനി കോസ്‌തോ, അന്ന കാതറിന്‍ എമിറിച്ച്, ലാത്തെയൂവിലെ ലൂസിയ, ജോസഫ് കൂപ്പര്‍ത്തിനോ എന്നിവരാണ് ദിവ്യകാരുണ്യം മാത്രം ഭക്ഷണമാക്കി സ്വീകരിച്ച പ്രമുഖര്‍.

ദിവ്യകാരുണ്യത്തിന്റെ കരുത്തിലും ശക്തിയിലും ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഈ പുണ്യാത്മാക്കള്‍ക്ക് ഇപ്രകാരം സാധിച്ചത്. നമുക്ക് ദിവ്യകാരുണ്യത്തില്‍ എത്രത്തോളം വിശ്വാസമുണ്ട്?മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.