പരിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് ഉണ്ടായിരിക്കേണ്ട യോഗ്യത എന്താണ്?

പരിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തി കത്തോലിക്കനായിരിക്കണം. അയാളുടെ മനസ്സാക്ഷിയില്‍ ഗൗരവാഹമായ പാപമുണ്ടെങ്കില്‍ ആദ്യം കുമ്പസാരിക്കണം. അള്‍ത്താരയെ സമീപിക്കുന്നതിന് മുമ്പ് അയല്‍ക്കാരുമായി രമ്യതപ്പെടുകയും വേണം ( യുകാറ്റ് 22)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.